SPECIAL REPORTസുബോധ് സാർ... അത്ര ഫാഷണബിൾ അല്ല കേട്ടോ! സിബിഐയിൽ ഉദ്യോഗസ്ഥർക്ക് ജീൻസും ടിഷർട്ടും വിലക്കി പുതിയ ഡയറക്ടർ; ഇനി മുതൽ ഓഫിസിൽ ഔദ്യോഗിക സ്വഭാവമുള്ള വസ്ത്രം ധരിച്ചാൽ മതിയെന്ന് നിർദ്ദേശം; മുഖം വൃത്തിയായി ഷേവ് ചെയ്യണമെന്നും നിർദ്ദേശംമറുനാടന് ഡെസ്‌ക്4 Jun 2021 5:55 PM IST