SPECIAL REPORTപള്ളിയിൽ കോവിഡ് ചികിൽസാ കേന്ദ്രം തുറന്നത് വിധിയെ അട്ടിമറിക്കാൻ; സിആർപിഎഫിനെ വിളിക്കുമെന്ന കോടതി നിലപാട് ശുഭസൂചകമെന്ന പ്രതീക്ഷയിൽ ഓർത്തഡോക്‌സ് പക്ഷം; എതിർപ്പ് തുടർന്ന് യാക്കോബായക്കാരും; കോതമംഗലം മാർത്തോമാ ചെറിയ പള്ളിയിൽ തർക്കം തുടരുമ്പോൾപ്രകാശ് ചന്ദ്രശേഖര്‍11 Nov 2020 9:40 AM IST