You Searched For "കോഴിക്കോട് ജില്ല"

കൊയിലാണ്ടിയില്‍ മുല്ലപ്പള്ളി? നാലു തിരഞ്ഞെടുപ്പിലും സംപൂജ്യരായതിന്റെ ക്ഷീണം മാറ്റാന്‍ കോണ്‍ഗ്രസ്; 20 വര്‍ഷത്തിനുശേഷം അക്കൗണ്ട് തുറക്കുമെന്ന് നേതാക്കള്‍; കുറ്റ്യാടി, നോര്‍ത്ത്, സൗത്ത്, തിരുവമ്പാടി എന്നിവ തിരിച്ചുപിടിക്കും; കോഴിക്കോട്ട് ഇത്തവണ ഇടതിന് അഗ്നിപരീക്ഷ!
കോഴിക്കോട് ജില്ലയിൽ 81 പേർക്ക് കോവിഡ്, രോഗമുക്തി 130; വിദേശത്ത് നിന്ന് എത്തിയ നാലു പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ എട്ട് പേർക്കും രോഗം; സമ്പർക്കം വഴി 61 പേർക്ക് രോഗം; എട്ട് പേരുടെ ഉറവിടം വ്യക്തമല്ല; മൂന്ന് ആരോഗ്യപ്രവർത്തകർക്കും പോസിറ്റീവ്
മുസ്ലിംലീഗിനെ ഒതുക്കാൻ സിപിഎമ്മും കോൺഗ്രസും കൈകോർത്തു; സാമ്പാർ മുന്നണിയെന്ന് വിശേഷിപ്പിച്ചത് പികെ കുഞ്ഞാലിക്കുട്ടി; 26 ഇടങ്ങളിൽ സാമ്പാർ മുന്നണി മത്സരിച്ചെങ്കിലും ഭരണം പിടിക്കാനായത് അഞ്ചിടങ്ങളിൽ മാത്രം; അഞ്ച് വർഷം പൂർത്തിയാക്കിയത് രണ്ടിടങ്ങളിലും; കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് രൂപംകൊണ്ട സാമ്പാർ മുന്നണിയുടെ കഥ