SPECIAL REPORTകോവിഡ് മൂലം അനാഥരായ കുട്ടികൾക്ക് നൽകുന്ന ധനസഹായത്തിനായി കേരളത്തിൽ നിന്ന് ആരും അപേക്ഷിച്ചില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി; നഷ്ടപരിഹാരത്തിൽ കേന്ദ്രത്തിൽ നിന്ന് നിർദ്ദേശം ലഭിച്ചില്ലെന്ന് വീണ ജോർജ് നിയമസഭയിൽ; പിഎം കെയേഴ്സ് പദ്ധതി വഴി കുട്ടികൾക്കുള്ള ധനസഹായത്തിന് അപേക്ഷിക്കാത്തത് അനാസ്ഥ എന്ന് ഡീൻ കുര്യാക്കോസ് എംപി; സത്യം പറയുന്നത് വീണയോ സ്മൃതിയോ?മറുനാടന് മലയാളി2 Aug 2021 11:04 PM IST