SPECIAL REPORTരാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; പ്രതിരോധ നടപടികൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ വെള്ളിയാഴ്ച ഉന്നതതല യോഗം; ബംഗാളിൽ മോദിയുടെ തിരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കി; ഓക്‌സിജൻ വിതരണത്തിലെ വീഴ്ചകൾ തടയാൻ തദ്ദേശ സ്ഥാപനങ്ങളടക്കം ശ്രദ്ധ പുലർത്തണമെന്ന് നരേന്ദ്ര മോദിന്യൂസ് ഡെസ്ക്22 April 2021 6:32 PM IST