SPECIAL REPORTനമ്പർവൺ കേരളമെന്ന് മേനി നടിക്കാൻ സർക്കാർ ചെയ്തത് ക്രൂരത! കോവിഡ് മരണ നഷ്ടപരിഹാര പട്ടികയിൽ നിന്നും ആയിരങ്ങൾ സംസ്ഥാനത്ത് പുറത്താകും; ഉറ്റവരെ കോവിഡ് കൊണ്ടുപോയതോടെ നഷ്ടപരിഹാരവും ലഭിക്കാത്ത അവസ്ഥ; കയ്യടി നേടാൻ നടത്തിയ കണ്ണിൽ പൊടിയിടൽ സർക്കാറിന് ബൂമറാങാകുന്നുമറുനാടന് മലയാളി2 July 2021 7:37 AM IST