SPECIAL REPORTസഹജീവി സ്നേഹമാണ് പ്രാർത്ഥന...! ദക്ഷിണ കർണാടകയിലെ മുസ്ലിം പള്ളികൾ കോറോണ ബാധിതരുടെ സംരക്ഷണത്തിന് കോവിഡ് കെയർ സെൻട്രലുകളാക്കി മാറ്റി; ഓക്സിജൻ അടക്കം എല്ലാ സൗകര്യങ്ങളും ഒരുക്കി സേവനത്തിനിറങ്ങിയ മംഗളൂരു മസ്ജിദ് അസോസിയേഷനെ അഭിനന്ദിച്ചു ജനങ്ങൾബുർഹാൻ തളങ്കര1 May 2021 4:11 PM IST