SPECIAL REPORTഇന്ത്യയിൽ വാക്സിൻ വിതരണം ജനുവരിയിൽ തുടങ്ങാനാകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ; ഓക്സ്ഫോർഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഈ മാസം അവസാനത്തോടെ അനുമതി ലഭിച്ചേക്കും; ഒക്ടോബറോടെ ജനജീവിതം സാധാരണ നിലയിലെത്തും; സർക്കാറിനൊപ്പം സ്വകാര്യ വിപണിയിലും വാക്സിൻ ലഭ്യമാക്കുമെന്നു അഡാർ പൂനാവാലമറുനാടന് ഡെസ്ക്13 Dec 2020 5:12 PM IST