Politicsഗ്രുപ്പ് മുതലാളിമാരോട് ഒന്നേ പറയാനുള്ളു..കോൺഗ്രസ് പ്രവർത്തകരുടെ ക്ഷമ നിങ്ങൾ ഇനിയും പരീക്ഷിക്കരുത്; പൊട്ടിത്തെറിക്കും ഞങ്ങൾ ഓർത്തോ; കെപിസിസി അധ്യക്ഷനായി കെ.സുധാകരനെയും പ്രതിപക്ഷ നേതാവായി വിഡി സതീശനെയും കൊണ്ട് വരുക; നേതൃമാറ്റത്തിനായി കടുത്ത ഭാഷയിൽ പോസ്റ്റിട്ട് കോൺഗ്രസ് സൈബർ ടീം ഫേസ്‌ബുക്ക് കൂട്ടായ്മമറുനാടന് മലയാളി3 May 2021 8:57 PM IST