SPECIAL REPORTവീണിതല്ലോ കിടപ്പിതു ധരണിയിൽ! സ്ഥാപക ദിനാഘോഷത്തിനിടെ കോൺഗ്രസ് പതാക പൊട്ടി താഴെ വീണു; സംഭവം സോണിയ ഗാന്ധി പതാക ഉയർത്തുന്നതിനിടെ; പാർട്ടിക്കാകെ നാണക്കേട് ഉണ്ടാക്കിയ സംഭവത്തിൽ ക്ഷുഭിതയായി സോണിയ; 15 മിനിറ്റിന് ശേഷം വീണ്ടും പതാക ഉയർത്തിമറുനാടന് ഡെസ്‌ക്28 Dec 2021 10:44 AM IST