SPECIAL REPORT'മെസ്സിക്ക് ഒരു വിവരവുമില്ല; കുട്ടികൾ ഉണ്ടായതിനുശേഷം ആ പെണ്ണിനെ കല്യാണം കഴിച്ചവനാണ്; ക്രിസ്റ്റിയാനോ റൊണാൾഡോക്കും വിവരമില്ല; പല സ്ത്രീകളിലായി കുട്ടികൾ ഉണ്ട്; മണ്ടന്മാർക്ക് മാത്രമുള്ള കളിയാണ് ഫുട്ബോൾ; ഇത് യൂറോപ്പ് ചതിക്കാൻ വേണ്ടി ഉണ്ടാക്കിയതാണ്': റഹ്മത്തുള്ള ഖാസിമിയുടെ ഒരു പ്രസംഗം കൂടി വിവാദത്തിൽ; ജ്യൂസ് മൗലവി വീണ്ടും എയറിൽ!അരുൺ ജയകുമാർ9 Dec 2022 8:41 PM IST