SPECIAL REPORTയൂറോകപ്പിൽ നടുക്കുന്ന കാഴ്ച; ഫിൻലൻഡ്-ഡെന്മാർക്ക് മത്സരത്തിനിടെ ഡാനിഷ് താരം കുഴഞ്ഞുവീണു; കോപ്പൻഹേഗനിലെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണത് ക്രിസ്ത്യൻ എറിക്സൺ; ചുറ്റും കണ്ണീരണിഞ്ഞ് ഡാനിഷ് കളിക്കാർ; 29 കാരനായ താരത്തിന് ഹൃദയാഘാതമെന്ന് സംശയം; പ്രാർത്ഥനയോടെ ആരാധകർമറുനാടന് മലയാളി12 Jun 2021 10:50 PM IST