SPECIAL REPORTക്രൈംബ്രാഞ്ച് കേസുകൾ ഏറ്റെടുക്കുമ്പോൾ ഡിജിപിയുടെ അനുമതി വാങ്ങണമെന്ന വിവാദ ഉത്തരവ് തിരുത്തും; ക്രൈംബ്രാഞ്ചിന് എല്ലാ കേസുകളും രജിസ്റ്റർ ചെയ്യാൻ ഡിജിപിയുടെ അനുമതി വേണ്ട; പ്രമാദമായ കേസുകളിൽ മാത്രം ഡിജിപിയുടെ അനുമതി മതിയെന്നും പൊലീസ് ആസ്ഥാനത്തിന്റെ വിശദീകരണം; വിവാദത്തിന് വഴിവെച്ചത് ഉത്തരവ് ഇറക്കിയപ്പോൾ സംഭവിച്ച സാങ്കേതിക പിഴവ്; പിഴവ് പരിഹരിച്ച് ഡിജിപിയുടെ പുതിയ ഉത്തരവ് ഉടൻ പുറത്തിറക്കുംമറുനാടന് മലയാളി18 Aug 2020 1:31 PM IST