CELLULOIDഓക്സ്ഫോർഡ് മരുന്നിന്റെ ക്ലിനിക്കൽ ട്രയലിന് ഒരു ലക്ഷത്തിൽ അധികം പേരെത്തിയിട്ടും എത്നിക് മൈനോറിറ്റിക്കാരെ കണ്ടെത്താനായില്ല; ഇന്ത്യാക്കാരെ ആവശ്യമെന്ന് പരസ്യം ചെയ്തത് ഗുജറാത്തിയിലും, ഹിന്ദിയിലും, പഞ്ചാബിയിലും, ഉറുദുവിലും; യുകെയിലെ കോവിഡ് ക്ലിനിക്കൽ ട്രയലിന് ഇന്ത്യക്കാർക്കും തയ്യാറെടുക്കാംമറുനാടന് ഡെസ്ക്18 Aug 2020 7:42 AM IST