Politicsലഡാക്കിലെ ചൈനീസ് പ്രകോപനം ക്വാഡ് ഉച്ചകോടിയിൽ ചൈനീസ് നിലപാടുകളെ ഇന്ത്യ എതിർത്തതിന് പിന്നാലെ; എട്ടിടത്ത് സൈനികർക്ക് ടെന്റുകൾ നിർമ്മിച്ചതിനെതിരെ ഇന്ത്യ രംഗത്ത്; ഭൂട്ടാൻ അതിർത്തിയിൽ ഗ്രാമം നിർമ്മിച്ച് ആഡംബര ജീവിതം കാട്ടി ഇന്ത്യക്കാരെ പ്രലോഭിപ്പിക്കാനും ശ്രമംമറുനാടന് ഡെസ്ക്28 Sept 2021 7:29 AM IST