SPECIAL REPORTപെണ്ണിന്റെ ലൈംഗികത, അവളുടെ സ്വകാര്യ ഭാഗങ്ങൾ ഇതൊക്കെ മാത്രമാണോ പ്രശ്നം.. ആണിന് ഇതൊന്നും ബാധകമല്ലേ..? റംസിയുടെ പരാധീനതയുള്ള കുടുംബം വിവാഹ നിശ്ചയം കഴിഞ്ഞപ്പോൾ ചെറുക്കന് ഒരു ലക്ഷം വിലയുള്ള വാച്ചു കൊടുത്തെന്നും കേട്ടു; അവർ അതിനായി എടുത്തുകൂട്ടി വെച്ചിരിക്കുന്ന പലിശ ഊഹിക്കാം; സ്ത്രീധന ഇടപാടിൽ കൊല്ലം ജില്ലയിൽ എന്ത് പ്രതിസന്ധി വന്നാലും ഒരു ഇളവും പ്രതീക്ഷിക്കേണ്ട; റംസിയുടെ ആത്മഹത്യയിലേക്ക് നയിച്ച സാമൂഹ്യ സാഹചര്യങ്ങളെ കുറിച്ച് കലാ മോഹൻ എഴുതുന്നുമറുനാടന് ഡെസ്ക്11 Sept 2020 12:39 PM IST