SPECIAL REPORTപരേതർക്കടക്കം പെൻഷൻ വിതരണം ചെയ്തത് വർഷങ്ങളോളം; ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കൊരുങ്ങി കൃഷിവകുപ്പ്; കർഷക പെൻഷനിലടക്കം ക്രമക്കേടുകൾ നടത്തിയ ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കുക 18 ശതമാനം പലിശ ഉൾപ്പടെ മുഴുവൻ തുകയും; ക്രമക്കേടുകൾ കണ്ടെത്തിയത് ഓഡിറ്റ് പരിശോധനയിൽസ്വന്തം ലേഖകൻ24 Jan 2021 11:22 AM IST