SPECIAL REPORTമോദിയുടെ അദാനി പ്രേമത്തിന് ബിജെപി നൽകേണ്ടി വരുന്നത് വലിയ വില; പഞ്ചാബ് ബിജെപിയിൽ നിന്നും നേതാക്കളുടെ വ്യാപക കൊഴിഞ്ഞു പോക്ക്; ജനുവരിയിൽ മാത്രം പാർട്ടി വിട്ടത് 20 നേതാക്കൾ; സമരത്തിനുള്ള ആഗോള പിന്തുണയ്ക്കും കുറവില്ല; ഇന്ത്യൻ ഭക്ഷണം കഴിച്ച് പിന്തുണ ആവർത്തിച്ച് മിയ ഖലീഫമറുനാടന് മലയാളി8 Feb 2021 7:25 AM IST