SPECIAL REPORTകർഷക സമരത്തിൽ നിന്ന് രണ്ടുയൂണിയനുകൾ പിന്മാറി; ഇങ്ങനെ സമരം മുന്നോട്ട് കൊണ്ടുപോകാൻ ആവില്ലെന്ന് രാഷ്ട്രീയ കിസാൻ മസ്ദൂർ സംഘടനും, ഭാരതീയ കിസാൻ യൂണിയനും; നടൻ ദീപ് സിദ്ധുവിനെ പോലുള്ള ചില സാമൂഹിക വിരുദ്ധരാണ് സമാധാനപരമായ പ്രക്ഷോഭത്തെ തകിടം മറിച്ചതെന്ന് സംയുക്ത കിസാൻ മോർച്ചമറുനാടന് മലയാളി27 Jan 2021 5:45 PM IST