Emiratesയെമൻ സ്വദേശിയുടെ വധം: മട്ടന്നൂർ സ്വദേശികളായ നാല് യുവാക്കൾക്ക് ഖത്തർ കോടതിയുടെ വധശിക്ഷ; സ്വർണവും പണവും കവർച്ച ചെയ്യുന്നതിന് യെമൻ സ്വദേശിയെ മലയാളികൾ ആസൂത്രിതമായി വധിച്ചുവെന്ന കുറ്റപത്രം ശരിവെച്ചു കോടതിമറുനാടന് മലയാളി2 Oct 2021 3:43 PM IST