You Searched For "ഖാദർ പുതിയങ്ങാടി"

മുസ്ലിംകളെല്ലാം തീവ്രവാദികളും അപരിഷ്‌കൃതരും ആണെന്ന തരത്തിൽ കളിയാക്കൽ; മുഹമ്മദ് നബിയേയും വെറുതെ വിട്ടില്ല; ശിവലിംഗത്തെ സെക്‌സ് ടോയി ആയി ഉപമിച്ചും ആക്ഷേപം; സഹികെട്ട് പരാതികൾ പൊലീസിലേയ്ക്കും. ഒടുവിൽ യുക്തിവാദിയെ പൂട്ടി ദുബായ് പൊലീസ്; ഖാദർ പുതിയങ്ങാടി അറസ്റ്റിലാകുമ്പോൾ
സുഡാപ്പികളോട് മാപ്പുപറയുന്നതിനേക്കാൾ നല്ലത് സെപ്റ്റിക്ക് ടാങ്കിൽ ചാടി ചാവുകയാണ്; ഫേസ്‌ബുക്കിലെ ഇടപെടലുകൾ പൊലീസിന് കൊടുത്ത് പിടിപ്പിച്ചത് മലയാളികൾ; ഇത് മതസാഹിത്യത്തിന്റെ തർജ്ജമയാണെന്നും മാപ്പുപറയില്ലെന്നും അവർത്തിച്ചതോടെ ജയിലിൽ; മതനിന്ദാ കുറ്റത്തിന് യുഎഇ ജയിലിലടച്ച മലയാളിക്ക് ഒടുവിൽ മോചനം