SPECIAL REPORTഇരുചക്രവാഹനങ്ങളിൽ കുട്ടികൾക്ക് ഹെൽമെറ്റും ബെൽറ്റും നിർബന്ധം; വേഗം 40 കിലോമീറ്ററിൽ കൂടരുത്; പുതിയ ഗതാഗതനിയമം ഒരു വർഷത്തിനുള്ളിൽ പ്രാബല്യത്തിൽ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രംമറുനാടന് മലയാളി26 Oct 2021 2:57 PM IST