SPECIAL REPORTഅടിമുടി പാലാക്കാരി; ആദ്യവട്ടം പ്രിലിംസ് പോലും കടന്നില്ലെങ്കിലും, പരിശീലനമില്ലാതെ തനിയെ നേടുമെന്ന വാശിയോടെ തയ്യാറെടുപ്പ്; ചെറുപ്പം മുതലേ പത്രം വായനയും ലോകകാര്യം അറിയാനുള്ള വെമ്പലും; സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് നേടിയ ഗഹന നവ്യ ജെയിംസിന്റെ വിശേഷങ്ങൾമറുനാടന് മലയാളി23 May 2023 10:46 PM IST