Greetingsകല്യാണം വിളിച്ചതും, അമ്പലപ്പറമ്പിൽ അതിഥികളെ സ്വീകരിച്ചതും സദ്യ വിളമ്പിയതും മുസ്ലിം ലീഗ് പ്രവർത്തകർ; കരുതലോടെ ഒപ്പം നിന്ന് ക്ഷേത്ര ഭാരവാഹികൾ; അഗതി മന്ദിരത്തിൽ വളർന്ന ഗിരിജയെ മംഗല്യവതിയാക്കാൻ ഈ ഓണക്കാലത്ത് ഒന്നിച്ച ആ നാടിന്റെ നന്മ ഇങ്ങനെമറുനാടന് മലയാളി11 Sept 2022 5:16 PM IST