JUDICIALമോദി സർനെയിം അപകീർത്തി കേസ്: രാഹുൽ ഗാന്ധിയുടെ രണ്ടുവർഷത്തെ തടവ് ശിക്ഷ മരവിപ്പിച്ചു; ജാമ്യം നീട്ടി നൽകിയ കോടതി കേസിൽ വാദം കേൾക്കുക ഏപ്രിൽ 13 ന്; കോടതിയിൽ രാഹുലിന്റെ അഭിഭാഷകർ വാദിച്ചത് ശിക്ഷാ വിധിയിൽ പാളിച്ചയുണ്ടെന്നും കുറ്റവും ശിക്ഷയും റദ്ദാക്കണമെന്നുംമറുനാടന് മലയാളി3 April 2023 4:08 PM IST