SPECIAL REPORT'ഗുഡ് സർവീസ് എൻട്രി തിരികെ വേണം'; മരംമുറി വിവാദത്തിൽ സ്ഥാനം പോയ ഒ ജി ശാലിനി സർക്കാറിന് കത്തു നൽകി; നടപടിയിലൂടെ സാമാന്യ നീതി നിഷേധിക്കപ്പെട്ടു; മനോവ്യഥ ഉണ്ടാക്കിയെന്നും ആത്മാഭിമാനം വ്രണപ്പെടുത്തിയെന്നും ഉദ്യോഗസ്ഥ; പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശംമറുനാടന് മലയാളി22 July 2021 5:10 PM IST