Marketing Featureഗുണ്ടൽപേട്ടയിലെ കൃഷിതോട്ടത്തിൽ മലപ്പുറത്തെ 56കാരൻ കൊല്ലപ്പെട്ടു; സമീപവാസികളായ ജേഷ്ട സഹോദരന്മാർ അറസ്റ്റിൽ; നാസറിന്റെ തലക്കടിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളിയെന്ന് പൊലീസ്; കൊലയിലേക്ക് നയിച്ചത് കൃഷിതോട്ടത്തിലേക്കുള്ള വഴിപ്രശ്‌നവുമായി ബന്ധപ്പെട്ട തർക്കംജംഷാദ് മലപ്പുറം30 July 2021 5:51 PM IST