SPECIAL REPORTഗുരുവായൂർ കണ്ണന് 725 ഗ്രാം തൂക്കം വരുന്ന സ്വർണ കിരീടം സമർപ്പിച്ച് രവി പിള്ള; സോപാനനടയിൽ സമർപ്പിച്ചത് മരതക കല്ല് പതിപ്പിച്ച അത്യപൂർവ കിരീടം; നക്ഷി ഡിസൈനിൽ കിരീടം നിർമ്മിച്ചത് പൂർണമായും കൈ കൊണ്ട്; സമർപ്പണം രവി പിള്ളയുടെ മകന്റെ വിവാഹം നാളെ നടക്കാനിരിക്കെമറുനാടന് മലയാളി8 Sept 2021 6:42 PM IST