Greetings'രോമമുള്ള കയ്യും എന്റെ നിറവും എവിടെ; ഞാൻ എങ്ങനെയാണോ അതേ രീതിയിൽ തന്നെ അവതരിപ്പിക്കേണ്ടിയിരുന്നുവെന്നാണ് ഷൂട്ടിന് മുമ്പു തന്നെ പറഞ്ഞിരുന്നു; 'മനക്കരുത്തുള്ള പെണ്ണുങ്ങളാണ് എന്റെ മാതൃക' എന്ന തലക്കെട്ടിൽ എന്തിനാണ് മിനുക്കു പണികൾ'; ഗൃഹലക്ഷ്മിയുടെ ഫോട്ടോഷോപ്പ് മിനുക്കലിനെതിരെ നടി കനി കുസൃതിമറുനാടന് ഡെസ്ക്2 Dec 2020 5:41 PM IST