SPECIAL REPORTമുക്കത്തെ മലയോരം ബാറിൽനിന്ന് മദ്യം കഴിച്ചവർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ; കെമിക്കൽ ലാബിലെ പരിശോധനയിൽ കണ്ടെത്തിയത് വിൽപ്പന നടത്തിയത് വ്യാജ മദ്യമെന്ന്; ആൽക്കഹോളിന്റെ അളവ് പരിധിയിൽ കൂടുതലെന്നും കണ്ടെത്തൽ; ലാബ് റിപ്പോർട്ടിനെക്കുറിച്ച് അറിയില്ലെന്നും സർക്കാർ മദ്യമാണ് വിൽപ്പന നടത്തിയതെന്നും ബാർ അധികൃതർകെ വി നിരഞ്ജൻ11 Nov 2020 5:29 PM IST