Politicsദൈവത്തിനാണേ കൂറു മാറില്ല; ക്ഷേത്രത്തിലും പള്ളികളിലുമെത്തി സത്യപ്രതിജ്ഞ ചെയ്ത് ഗോവയിലെ കോൺഗ്രസ് സ്ഥാനാർത്ഥികൾ; 2017ലെ ദുരനുഭവത്തിന് പകരംവീട്ടാൽ കോൺഗ്രസ് ഇറങ്ങുന്നത് ദൈവത്തെയും കൂട്ടുപിടിച്ച്; പാർട്ടി വിട്ടുപോയവരെ തിരിച്ചെടുക്കാതെ സ്വന്തം നിലയിൽ പോരാടാൻ പാർട്ടിമറുനാടന് ഡെസ്‌ക്23 Jan 2022 11:26 AM IST