Politicsമതവിദ്വേഷവും, ഫാസിസവും, അസഹിഷ്ണതയും മാത്രം മുഖ മുദ്രയാക്കിയ ആർ എസ് എസിന്റെ മുൻ അദ്ധ്യക്ഷന്റെ പേര് ഇന്ത്യയുടെ അഭിമാന സ്ഥാപനത്തിന് നൽകുന്നത് വിരോധാഭാസം; ആർ ജി സി ബി യുടെ രണ്ടാമത്തെ കാമ്പസിനും രാജീവ് ഗാന്ധിയുടെ പേർ തന്നെ നൽകണം; ഗോൾവാൾക്കറുടെ പേര് നൽകുന്നതിനെതിരെ പ്രധാനമന്ത്രിക്ക് കത്ത് നൽകി രമേശ് ചെന്നിത്തലമറുനാടന് മലയാളി5 Dec 2020 3:41 PM IST