Marketing Featureകേരളത്തിലും തമിഴ്നാട്ടിലുമായി നടത്തിയ തട്ടിപ്പിൽ ജനങ്ങൾക്ക് നഷ്ടമായത് 3,500 കോടിയോളം രൂപ; പണം ഇരട്ടിയാക്കി നൽകാമെന്ന് പറഞ്ഞ് ഇടപാടുകാരെ കബളിപ്പിച്ച് മുങ്ങിയ യുടിഎസ് കമ്പനി മാനേജിങ് ഡയറക്ടർ തമിഴ്നാട്ടിൽ അറസ്റ്റിൽ: തട്ടിപ്പിന്റെ ആൾരൂപമായ ഗൗതം രമേഷിനേയും കൂട്ടാളിയേയും അറസ്റ്റ് ചെയ്തത് മാസങ്ങൾ നീണ്ട തിരച്ചിലുകൾക്ക് ഒടുവിൽസ്വന്തം ലേഖകൻ13 Sept 2020 12:31 PM IST