SPECIAL REPORTകോവിഡ് പ്രോട്ടോക്കോൾ പോലും മറന്ന് ഖത്തർ അമീറിനെ കെട്ടിപ്പിടിച്ച് വരവേറ്റ് സൗദി കിരീടാവകാശി; ഉച്ചകോടിയിൽ ഉരുകിയത് മേഖലയെ പിടിച്ചുലച്ച ശത്രുത; സൗദി- ഖത്തർ ബന്ധം പഴയ നിലയിലേക്ക് ആവുമെന്ന് പ്രതീക്ഷ; ഗൾഫ് ഉച്ചകോടി ചരിത്രം കുറിക്കുമ്പോൾഅക്ബർ പൊന്നാനി5 Jan 2021 7:53 PM IST