SPECIAL REPORTഒടുവിൽ കുരുക്കഴിഞ്ഞു; സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്കുകപ്പൽ നീങ്ങി; ഒരാഴ്ചയോളം നീണ്ട പരിശ്രമത്തിനൊടുവിൽ ചെളിയിൽ പുതഞ്ഞ കപ്പൽ മോചിപ്പിച്ചതോടെ 'അവൾ സ്വതന്ത്രയായി' എന്ന് രക്ഷാ പ്രവർത്തകർ; ലോകത്തെ ഏറ്റവും തിരക്കുപിടിച്ച കപ്പൽ പാത സ്തംഭിച്ചപ്പോൾ പ്രതിദിനം നഷ്ടം 69,650 കോടിയുടേത്; കനാൽ കടക്കാൻ കാത്തു കിടക്കുന്നത് 369 ചരക്കുകപ്പലുകൾമറുനാടന് ഡെസ്‌ക്29 March 2021 9:41 PM IST