SPECIAL REPORTമൂന്നുമാസത്തേക്ക് വിനോദ നികുതി ഒഴിവാക്കി; പത്തുമാസത്തെ ഫിക്സഡ് ചാർജ് 50 ശതമാനമാക്കി കുറയ്ക്കും; ചലച്ചിത്രമേഖലയ്ക്ക് ആശ്വാസം നൽകി സംസ്ഥാന സർക്കാർ പ്രഖ്യാപനങ്ങൾ; മുഖ്യമന്ത്രി പിണറായി വിജയന് സ്നേഹാദരങ്ങൾ എന്ന് മോഹൻലാൽമറുനാടന് മലയാളി11 Jan 2021 2:51 PM IST