Marketing Featureഅതുകൊണ്ടരിശം തീരാത്തവനാ സ്റ്റേഷന് ചുറ്റും മണ്ടി നടന്നു..! സ്റ്റേഷനിലേക്ക് വിളിപ്പിച്ച വിൻസെന്റ് പൊലീസിനെ വെള്ളം കുടിപ്പിച്ചു; 'അമേരിക്കൻ ബുള്ളി' നായയുമായി എത്തി ഗേറ്റ് അടിച്ചു തകർത്തു; പൊലീസുകാരനെ ചവിട്ടി വീഴ്‌ത്തി; മദ്യലഹരിയിൽ കണ്ടാണശേരി പൊലീസിനെ വിറപ്പിച്ചത് മുമ്പ് പള്ളി പെരുന്നാളിന് പൊലീസിനെ തല്ലിയ പ്രതിമറുനാടന് മലയാളി22 Aug 2022 10:08 PM IST