SPECIAL REPORTപുറത്തിറങ്ങാൻ പറ്റാത്തതിന്റെ അസ്വസ്ഥതയിൽ രാവിലെ പത്രങ്ങൾ വായിച്ചുതീർത്തു; ബ്രേക്ഫാസ്റ്റിന് ദോശ; നിന്നുകൊണ്ട് അൽപനേരം ടിവി കണ്ടു; ചുറ്റും ആളും ആരവവുമില്ലാതായപ്പോൾ പകൽ ഉറങ്ങാത്ത ആൾ അല്പം മയക്കത്തിലും; കോവിഡ് പോസിറ്റീവായ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മകൻ ചാണ്ടി ഉമ്മന്റെ ഫേസ്‌ബുക്ക് കുറിപ്പ്മറുനാടന് മലയാളി9 April 2021 4:04 PM IST