KERALAMഏത് അധികാരമാണ് നിങ്ങളുടെ തൊണ്ട എല്ലിൻ കഷ്ണം കൊണ്ട് അടച്ചു വെച്ചിരിക്കുന്നത്? എട്ടു ലക്ഷം ഒഴിവുകൾ കേന്ദ്ര സർവ്വീസിൽ നികത്താതെ കിടക്കുമ്പോഴാണീ പുതിയ നിരോധന ഉത്തരവ്; കേന്ദ്ര നടപടിയിൽ ചാനൽ ചർച്ച ഇല്ലാത്തതെന്ത്? മാധ്യമങ്ങളോട് ചോദ്യങ്ങളുമായി എം ബി രാജേഷ്സ്വന്തം ലേഖകൻ6 Sept 2020 10:33 AM IST