Politicsകണ്ണൂരിൽ പ്രായപരിധി കഴിഞ്ഞിട്ടും വിസിക്ക് കാലാവധി നീട്ടി നൽകി; കാലടിയിൽ വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി തന്നെ ഇല്ലാതായി; വിസി സ്ഥാനത്തേക്ക് ഒറ്റപ്പേര് ശുപാർശ ചെയ്ത് സർക്കാരും; സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരം; സർക്കാരിന്റെ ഇടപടലുകൾ അതിരുകടക്കുന്നു; താൻ ചാൻസലർ പദവി ഒഴിയാമെന്നും തന്നെ നീക്കം ചെയ്യാമെന്നും ഗവർണർ; കടുത്ത പ്രതിഷേധം ചരിത്രത്തിൽ ഇതാദ്യംമറുനാടന് മലയാളി10 Dec 2021 9:11 PM IST