SPECIAL REPORTചിക്കൻ ടിക്ക കഴിക്കാൻ ആഗ്രഹം മൂത്തപ്പോൾ യുവാക്കൾ സംഘടിച്ച് കോഴി ചുട്ടെടുത്തു; മണത്തറിഞ്ഞ് ഏമാന്മാർ വന്നതോടെ കഴിക്കാനുള്ള ഭാഗ്യമുണ്ടായില്ല; മഞ്ചേരിയിൽ ട്രിപ്പിൾ ലോക്ഡൗൺ ലംഘിച്ചവർ ടിക്കയ്‌ക്കൊപ്പം ബൈക്കുകളും ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടുബുർഹാൻ തളങ്കര24 May 2021 6:37 PM IST