SPECIAL REPORT'യുവജനങ്ങളുടെ പേരിൽ 37 ലക്ഷത്തോളം രൂപ ശമ്പളമായി സഖാവ് കൈപ്പറ്റിയിട്ടുണ്ടന്ന് അറിയാൻ കഴിഞ്ഞു; ആ യുവജനങ്ങളുടെ മുന്നിലേക്ക് ചെല്ലൂ': പിഎസ്സി റാങ്ക് ലിസ്റ്റ് സമരത്തിൽ യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജറോമിന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വീണ എസ്. നായരുടെ തുറന്ന കത്ത്മറുനാടന് മലയാളി13 Feb 2021 7:48 PM IST