Marketing Featureപുറത്തുപോകുന്നത് അപൂർവം; വല്ലപ്പോഴും ബീഡി വാങ്ങാനോ പള്ളിയിൽ പോകാനോ മാത്രം; മൂന്നുനേരം മീനും ഇറച്ചിയും ഇല്ലാതെ ഭക്ഷണം ഇറങ്ങില്ല; 30 വർഷം മുമ്പ് വീട് വിട്ടുപോയപ്പോൾ മുതൽ നിരവധി സ്ത്രീകളുമായി ബന്ധം; മകനെയും കുടുംബത്തെയും ചുട്ടുകൊന്ന ഹമീദ് സ്വന്തം ഇഷ്ടം മാത്രം നോക്കുന്ന സുഖലോലുപൻമറുനാടന് മലയാളി20 March 2022 4:19 PM IST