JUDICIALമുദ്ര വച്ച കവറുകൾ ഇനി ഇങ്ങോട്ട് കൊണ്ടുവരേണ്ട; അത്തരം റിപ്പോർട്ടുകൾ ഞങ്ങൾക്ക് ആവശ്യമില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ; പൊതുജനത്തെയും എതിർകക്ഷികളെയും ഇരുട്ടിൽ നിർത്തുന്ന മുദ്ര വച്ച കവർ സമ്പ്രദായം ഇനി സുപ്രീം കോടതിയിൽ ഇല്ലമറുനാടന് മലയാളി15 March 2022 2:55 PM IST