SPECIAL REPORTകാറിന്റെ വശങ്ങളിലേക്കു തള്ളി നിൽക്കുന്ന വലിയ ചക്രങ്ങൾ; അതീതീവ്ര പ്രകാശമുള്ള ലൈറ്റുകളും വലിപ്പമുള്ള ക്രാഷ് ഗാർഡുകളും; ഹോളിവുഡ് സിനിമകളിലെയും മറ്റും ദുഷ്ട കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളെ അനുകരിച്ച് 20ഓളം രൂപമാറ്റം; ചെകുത്താൻ കാറിന്റെ രജിസ്ട്രേഷൻ റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്മറുനാടന് മലയാളി9 Sept 2020 8:58 AM IST