Greetings'ഇത് ഇഷ്ടമായി.... ഗംഭീരം.... സുരക്ഷിതരായി ഇരിക്കൂ'; 'അയൻ' സിനിമയിൽ നിന്നുള്ള ഗാനം പുനരാവിഷ്‌ക്കരിച്ച ചെങ്കൽച്ചൂളയിലെ കുട്ടികളുടെ വീഡിയോ പങ്കുവച്ച് നടൻ സൂര്യ; താരം ഷെയർ ചെയ്തത് 'സൂര്യ ഫാൻസ് ക്ലബ് കേരള' യുടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോന്യൂസ് ഡെസ്ക്25 July 2021 9:00 PM IST