Politicsതുടർച്ചയായ ചികിത്സ വേണ്ടതിനാലാണ് കോടിയേരി ബാലകൃഷ്ണന് അവധി നൽകിയതെന്ന് എം വി ഗോവിന്ദൻ; മകൻ ഏൽപ്പിച്ച പരിക്കിൽനിന്നും രക്ഷപ്പെടാനാണ് കോടിയേരി ശ്രമിക്കുന്നതെന്നും അത് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും ചെന്നിത്തല; ഈ തീരുമാനം കോടിയേരി നേരത്തെ എടുത്തിരുന്നുവെങ്കിൽ വിവാദം ഒഴിവാക്കാമായിരുന്നും എന്ന് ഉമ്മൻ ചാണ്ടിമറുനാടന് മലയാളി13 Nov 2020 9:00 PM IST