SPECIAL REPORTഞങ്ങൾ എന്തും സഹിക്കും...പക്ഷേ ഈ കുഞ്ഞുങ്ങൾ; ആധാർ കാർഡോ റേഷൻ കാർഡോ അടക്കം സർക്കാരിന്റെ ഒരുകണക്കുപുസ്തകത്തിലും ഇവരില്ല; ഇടമലയാറിന്റെ തീരത്ത് മീൻപിടിച്ച് മുതുവ സമുദായത്തിൽ പെട്ട ചെല്ലപ്പന്റെയും കുടുംബത്തിന്റെയും ദുരിതജീവിതം; ചെല്ലപ്പൻ പറയുന്നു ഇനിയെങ്കിലും ഞങ്ങളുടെ ബുദ്ധിമുട്ടുകൾ സാറന്മാർ അറിയണംപ്രകാശ് ചന്ദ്രശേഖര്‍7 Jan 2021 7:53 PM IST