Marketing Featureചേർത്തല വയലാറിൽ ആർഎസ്എസ്-എസ്ഡിപിഐ സംഘർഷം; ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റുമരിച്ചു; കൊല്ലപ്പെട്ടത് വയലാർ സ്വദേശി രാഹുൽ ആർ കൃഷ്ണ എന്ന നന്ദു; നാഗംകുളങ്ങരയിൽ എസ്ഡിപിഐ വാഹനപ്രചാരണ ജാഥയിലെ പ്രസംഗ പരാമർശം ഏറ്റുമുട്ടലിന് കാരണമെന്ന് സൂചന; സ്ഥലത്ത് വൻ പൊലീസ് വിന്യാസം; വ്യാഴാഴ്ച ആലപ്പുഴ ജില്ലയിൽ ബിജെപി ഹർത്താൽമറുനാടന് മലയാളി24 Feb 2021 11:01 PM IST