SPECIAL REPORTരമേശൻ കോൺട്രാക്ടറുടെ ശിഷ്യൻ മുതലാളിയായപ്പോൾ രാജധാനി ഗ്രൂപ്പുമായി തെറ്റി; കോൺട്രാക്ടറുടെ മകന്റെ നമ്പർ വൺ ശത്രു; ബാർ കോഴയ്ക്കായി ഉടമകളോ സംഘടനയോ ആർക്കും പണം പിരിച്ച് നൽകിയിട്ടില്ലെന്നും ബിജു രമേശിന്റെ നിലപാടുകൾക്ക് സ്ഥിരതയില്ലെന്നും ആരോപിച്ച് വീണ്ടും ചൈനാ സുനിൽ; ചെന്നിത്തലയെ കുടുക്കാനുള്ള സർക്കാർ ഇടപെടലിന് വെല്ലുവിളി ഉയർത്തി സിപിഎം വിശ്വസ്തൻമറുനാടന് മലയാളി25 Nov 2020 11:06 AM IST